Connect with us

Hi, what are you looking for?

KERALA NEWS

സിപിഐക്ക് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്. 11 കോടി രൂപ ആവശ്യപ്പെട്ടാണ് നോട്ടീസ്. കോൺഗ്രസിന് പിന്നെലെയാണ് സിപിഐക്കും നോട്ടീസ് അയച്ചത്. ടാക്‌സ് റിട്ടേൺ ചെയ്യാൻ പഴയ പാൻ കാർഡ് ഉപയോഗിച്ചതിലും നടപടി.കോൺഗ്രസിന് വീണ്ടും 1,700...

KERALA NEWS

പത്തനംതിട്ട: പത്തനംതിട്ട അപകടത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അമിത വേഗതയിലായിരുന്നു കാറെന്നും ഓടിക്കൊണ്ടിരിക്കെ അനുജ ഇരുന്ന വശത്തെ ഡോര്‍ മൂന്ന് തവണ തുറന്നെന്നുമാണ് അപകടം നടക്കുന്നത് കണ്ട ദൃക്‌സാക്ഷി വെളിപ്പെടുത്തിയത്. അപകടത്തിന് മുമ്പ്...

NATIONAL

ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനുവേണ്ടി പ്രചാരണം ആരംഭിച്ച് ആംആദ്മി പാർട്ടി. കെജ്‌രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ്ആപ്പ് നമ്പർ പുറത്തുവിട്ട് സുനിത കെജ്‌രിവാൾ. അരവിന്ദ് കെജരിവാളിന്റെ ഫോൺ വിവരങ്ങൾ ബിജെപിക്ക് ഇഡി ചോർത്തി...

KERALA NEWS

KERALA NEWS

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

KERALA NEWS

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ, മാലിന്യസംഭരണ കേന്ദ്രങ്ങളിൽ തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിനു സ്വീകരിച്ചിട്ടുളള സുരക്ഷാ മുൻകരുതലുകളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രത്യേക സംഘം സംസ്ഥാനത്തെ 96 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ...

KERALA NEWS

ഇന്നത്തെ ദ്രുതഗതിയിലുള്ള ജീവിതത്തിൽ ആളുകൾ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു. ക്രമരഹിതമായ ജീവിതശൈലിയും തെറ്റായ ഭക്ഷണശീലങ്ങളും നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. സമ്മർദ്ദകരമായ ജീവിതം കാരണം ആളുകളുടെ മുടിയും കൊഴിയാൻ തുടങ്ങിയിരിക്കുന്നു.ഇപ്പോഴത്തെ കാലത്ത് ആളുകളുടെ...

KERALA NEWS

ആലപ്പുഴ: ആദായ നികുതി വകുപ്പിന്റെ നോട്ടീസ് അയച്ച സംഭവം രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മുഴുവൻ കേന്ദ്രം...

KERALA NEWS

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി.ബസുകള്‍ക്ക് ഡീസല്‍ ‘അളന്ന്’ നല്‍കാന്‍ നടപടി ആരംഭിച്ചു. ഓരോ ഷെഡ്യൂളിലും പരമാവധി ഉപയോഗിക്കാന്‍ കഴിയുന്ന ഡീസലിന്റെ അളവ് രേഖപ്പെടുത്താനും കൃത്യമായി ഇന്ധനവിനിയോഗം വിലയിരുത്താനുമാണ് നീക്കം. വിവിധ തലങ്ങളില്‍ ഇന്ധന...

KERALA NEWS

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്‍മാന്‍റെ ഭാര്യയെ അറസ്റ്റ് ചെയ്തു. മുജീബിന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പേരാമ്പ്ര പൊലീസ് റൗഫീനയെ അറസ്റ്റ് ചെയ്തത്....

Sports

SPORTS

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 17-ാം സീസണിന്‌ ഇന്നു തുടക്കം.ചെന്നൈയിലെ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ...

SPORTS

ആതിഥേയരായ അരുണാചൽ പ്രദേശിനെ തോൽപ്പിച്ച് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ക്വാർട്ടറിൽ ഇടംപിടിച്ചു. രണ്ട് ഗോളിനാണ് ആതിഥേയരായ അരുണാചൽ പ്രദേശിനെ കേരളം തോൽപ്പിച്ചത്. അരുണാചൽ പ്രദേശിന് എതിരായ മത്സരം ജയിച്ചതോടെ മത്സരത്തിലെ ക്വാർട്ടറിലേക്ക്...

ENTERTAINMENT

ENTERTAINMENT

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശം. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കായി...

ENTERTAINMENT

തെന്നിന്ത്യൻ താരങ്ങളായ സിദ്ധാർത്ഥും അദിതി റാവു ഹൈദാരിയും വിവാഹിതരായി എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള രംഗനാഥ സ്വാമി ക്ഷേത്ര മണ്ഡപത്തിൽ വെച്ച് ലളിതമായ രീതിയിൽ വിവാഹം നടന്നെന്നായിരുന്നു...

ENTERTAINMENT

‘ആടുജീവിതം’ തിയേറ്ററില്‍ എത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നജീബ്. താന്‍ അനുഭവിച്ച ജീവിതം സ്‌ക്രീനില്‍ കാണാനായി ആദ്യ ഷോയ്ക്ക് തന്നെയാണ് നജീബ് എത്തിയത്. എന്നാല്‍, കുടുംബത്തിൽ നിന്നും മറ്റാരും സിനിമ കാണാൻ വന്നിരുന്നില്ല. അദ്ദേഹത്തിന്റെ...

ENTERTAINMENT

സണ്ണി വെയ്നും ലുക്മാനും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ‘ടർക്കിഷ് തർക്കത്തിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നവാസ് സുലൈമാനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബിഗ് പിക്ചേഴ്സിന്റെ ബാനറിൽ നാദിർ ഖാലിദ്...

ENTERTAINMENT

ഏറേ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം ഇന്ന് തിയേറ്ററുകളിലെത്തുമ്പോൾ ബ്ലെസ്സിയ്ക്കൊപ്പം തന്നെ വാഴ്ത്തപ്പെടുന്നതാണ് പൃഥ്വിരാജ് എന്ന നടന്റെ വൈഭവവും. ആദ്യ ഷോകൾക്ക് പിന്നാലെ എല്ലാ കോണുകളിൽ നിന്നും സിനിമയ്ക്ക് ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. സിനിമ...

ENTERTAINMENT

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ബ്ലെസ്സി ഒരുക്കിയ ആടുജീവിതം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ചിത്രം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകരും മലയാളത്തിന്റെ മാസ്റ്റർപീസ് സിനിമകളിൽ ഒന്നാണ് ചിത്രം എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. സംവിധായകൻ...

ENTERTAINMENT

മൈന ക്രിയേഷൻസിന്റെ ബാനറിൽ ശിവൻകുട്ടൻ കെ എൻ നിർമ്മിച്ച്, ധ്യാൻ ശ്രീനിവാസനെ നായകനായി എത്തുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. ചിത്രം മെയ് മാസത്തിലേക്ക് റിലീസിന് തയ്യാറെടുക്കുന്നതായി അണിയറ പ്രവർത്തകർ വ്യക്തമാക്കി. ജസ്പാൽ...

ENTERTAINMENT

സമീപകാല മലയാള സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് . യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം ഇപ്പോഴും വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി...

National

NATIONAL

വാഹന ഇന്‍ഷുറന്‍സ് നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ കമ്പനികള്‍ തീരുമാനിക്കും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) നിശ്ചയിക്കുന്ന താരിഫുകള്‍ അതോടെ ഇല്ലാതാകും. വാഹനങ്ങളുടെ ഇനം, ക്യുബിക് കപ്പാസിറ്റി (സി.സി.),...

LOCAL NEWS

LOCAL NEWS

തിരുവനന്തപുരം:വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഗുഡ്സ് വാനിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഗുഡ്സ് കാരിയറിൽ  ഉണ്ടായിരുന്ന  പാലക്കാട് ആലത്തൂർ സ്വദേശികളായ  ഷാഹുൽ ഹമീദ് (45), ജോസഫ് ജോർജ് (58)...

LOCAL NEWS

ചിറയിൻകീഴ്: ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണിമഹോത്സവത്തിന്റെ ഭാഗമായി ഏപ്രിൽ 10ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ചിറയിൻകീഴ്, വർക്കല (പഴയ ചിറയിൻകീഴ് താലൂക്ക്) എന്നീ താലൂക്കുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും...

LOCAL NEWS

എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് നിർമിച്ച കുറ്റിച്ചൽ പഞ്ചായത്തിലെ ചോനാൻ പാറ പട്ടിക വർഗ്ഗ കോളനിയിൽ സ്ഥാപിച്ച മിനി ഹൈ മാസ്റ് ലൈറ്റ് അടൂർ...

TECH

TECH

വീഡിയോകള്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനുമുള്ള ഫീച്ചര്‍ വാട്സ്ആപ്പിൽ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ഫീച്ചർ വാട്‌സ്ആപ്പ് പുറത്തിറക്കാന്‍ തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.ആപ്പിന്റെ 23.12.0.71 പതിപ്പില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍...

TECH

ദൈർഘ്യമേറിയ വീഡിയോകൾ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി പങ്കിടുന്നതിനുള്ള ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ ഏറെകാലമായി ആവശ്യപ്പെടുന്ന ഫീച്ചറുകളിലൊന്നാണ് ദൈർഘ്യമേറിയ സ്റ്റാറ്റസ് പങ്കിടാനുള്ള ഓപ്ഷൻ. അത് ഉടൻ തന്നെ അവതരിപ്പിക്കുകയാണ് കമ്പനി.30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ...

TECH

അസൂസ് സെന്‍ഫോണ്‍ 11 അള്‍ട്ര (ASUS Zenfone 11 Ultra) ലോഞ്ച് ചെയ്തു. സ്നാപ്ഡ്രാഗണ്‍ 8 Gen 3 ചിപ്‌സെറ്റാണ് ഇതിലുള്ളത്. ഈ വര്‍ഷം ആദ്യം ലോഞ്ച് ചെയ്ത അസൂസ് ROG ഫോണ്‍...

KERALA NEWS

ഡൽ​ഹി: രാജ്യത്ത് ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകളും വ്യാജമാണെന്ന് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ അറിയിച്ചു. ഡി ഒ ടി നടത്തിയ സ‍ർവ്വെ പ്രകാരമാണ് ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകൾക്ക് വ്യാജമെന്ന്...

World

WORLD

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിൽ സംഗീത നിശയ്‌ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍...

WORLD

ലോകത്ത് ആദ്യമായി ജീവനുള്ള മനുഷ്യനിൽ പന്നിയുടെ വൃക്ക വെച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മസാചുസെറ്റ്സ് ജനറൽ ആശുപത്രിയിലാണ് വൈദ്യശാസ്ത്ര രംഗത്തെ ഈ നിർണായകമായ ചുവടുവെപ്പ് നടന്നത്. ശനിയാഴ്ചയാണ് 62-കാരനായ റിച്ചാർഡ് സ്ലേമാനിൽ നാല് മണിക്കൂർ നീണ്ടു...

WORLD

മാർച്ച് 22 ലോക ജലദിനമായി ആചരിക്കുന്നു. വെള്ളം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. 1992ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു എൻ കോൺഫറൻസ് ഓൺ എൻവയൺമെന്റ്...

WORLD

യുവതിയെ മോശമായി സ്പർശിച്ചെന്ന പരാതിയിൽ കൊറിയൻ നടൻ ഓ യൂങ് സൂകുറ്റക്കാരനെന്ന് പ്രാദേശിക കോടതിയുടെ വിധി. 2017-ൽ നടന്ന സംഭവത്തിലാണ് നടൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. എട്ടുമാസം തടവും 40 മണിക്കൂർ ബോധവത്കരണ...

Gulf

GULF

ദുബായ്: ദുബായിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി ബാലിക മരിച്ചു. വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍...

GULF

റിയാദ്: പരിശീലന പറക്കലിനിടെ സൗദിയുടെ യുദ്ധവിമാനം തകര്‍ന്ന് രണ്ട് ജീവനക്കാര്‍ മരിച്ചു. റോയല്‍ എയര്‍ഫോഴ്സിന്റെ എഫ്-15 എസ്എ എന്ന യുദ്ധവിമാനമാണ് തകര്‍ന്നത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ദഹ്റാനില്‍ വ്യാഴാഴ്ച ആയിരുന്നു സംഭവം. പതിവ് പരിശീലനത്തിനിടെ...

GULF

റിയാദ്: ഒറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്‌ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) സുപ്രീം കൗണ്‍സിലിന്റെ അംഗീകാരം. ടൂറിസം മേഖലയിലുള്‍പ്പെടെ സഹകരണം വര്‍ധിപ്പിക്കുന്നതിനും ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന്...

Education

EDUCATION

സര്‍വകലാശാല പിഎച്ച്ഡി പ്രവേശന മാനദണ്ഡം പരിഷ്‌കരിച്ച് യുജിസി. പിഎച്ച്ഡി പ്രവേശനത്തിന് സര്‍വകലാശാലകള്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പകരം നെറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നടത്താന്‍ യുജിസി തീരുമാനിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ച്...

EDUCATION

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയര്‍ സെക്കന്‍ഡറി വിഭാഗം വിജ്ഞാപനമിറക്കി.ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷ പരീക്ഷകളാണ് മെയ് മാസത്തില്‍...

EDUCATION

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI) സ്‌പെഷ്യല്‍ കേഡർ ഓഫീസർ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് നടപടികള്‍ ആരംഭിച്ചു. എസ്ബിഐയില്‍ ആകെ 131 തസ്തികകളിലേക്കാണ് നിയമനം. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് sbi.co.in സന്ദർശിച്ച്‌ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള...

EDUCATION

തിരുവനന്തപുരം: പി.എസ്.സിയുടെ ആറോളം തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ഓഫീസ് അറ്റന്‍ഡന്റ്, പൊലിസ് കോണ്‍സ്റ്റബിള്‍, വുമണ്‍ പൊലിസ് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി, എൽപി-യുപി അധ്യാപക നിയമനം,...

HEALTH

ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും ധാരാളമായി അടങ്ങിയ കരിക്കിന്‍ വെള്ളം ആരോഗ്യത്തിനും ശരീരത്തിനും വളരെ നല്ലതാണ്. പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാന്‍ കരിക്കിന്‍ വെള്ളത്തിന് സാധിക്കും. കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ...

KERALA NEWS

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പുനല്‍കി പുതിയ വി.സി. ഡോ.കെ.എസ്. അനില്‍.  വിസിയായി നിയമിക്കപ്പെട്ട ശേഷം  നെടുമങ്ങാട്ടെ സിദ്ധാര്‍ഥന്‍റെ വീട്ടിലെത്തിയാണ് അദ്ദേഹം ഉറപ്പ് നല്‍കിയത്.  സസ്പെന്‍ഡ്...

KERALA NEWS

തിരുവനന്തപുരം നെയ്യാറ്റിൻകര കൊ​ട​ങ്ങാ​വി​ള ടൗ​ണി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ നാ​ലു​പേ​ർ പൊ​ലീ​സ്​ പി​ടി​യി​ൽ. ഒ​ന്നാം പ്ര​തി വെ​ൺ​പ​ക​ൽ പ​ട്ട്യ​ക്കാ​ല പ​ട്ട്യ​ക്കാ​ല ​പു​ത്ത​ൻ​വീ​ട് ജെ.​എ​സ്. ഭ​വ​നി​ൽ ജെ.​എ​സ്. ജി​ബി​ൻ(25), നെ​ല്ലി​മൂ​ട് പെ​രു​ങ്ങോ​ട്ടു​കോ​ണം ക​ണ്ണ​റ​വി​ള​യി​ൽ മ​നോ​ജ്(19), ചൊ​വ്വ​ര...

Money

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 50,000 കടന്നു. 1040 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,400 രൂപയായി. ഗ്രാമിന് 130 രൂപയാണ്...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം : വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ചാൻസ്ലർ കൂടിയായ ഗവർണർ. ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി ജി കുഞ്ഞനെ...

KERALA NEWS

ആലത്തൂര്‍ (പാലക്കാട്): ആലത്തൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. കാവശ്ശേരി പത്തനാപുരം ഞാറക്കോട് വീട്ടില്‍ പരേതരായ രാധാകൃഷ്ണന്റേയും ഗീതയുടേയും മകന്‍ രാജേഷാണ് (30) മരിച്ചത്.മാര്‍ച്ച്...

KERALA NEWS

കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ നിധി കുര്യനെയാണ് കോട്ടയം വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ചീരഞ്ചിറ സ്വദേശിയില്‍നിന്ന് 22...

HEALTH

എല്ലാ വീട്ടിലും കാണപ്പെടുന്ന ചെടിയാണ് തുളസി ചെടി. ഹിന്ദുമതത്തിൽ തുളസിക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. തുളസി ചെടിക്ക് ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറിബയോട്ടിക് പോലുള്ള ഗുണങ്ങളുണ്ട്, ഇത് അണുബാധയെ ഇല്ലാതാക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നു....

KERALA NEWS

ഛത്തീസ്ഗഡ്: മദ്യപിച്ച് സ്കൂളിലെത്തിയ അധ്യാപകനെ അടിച്ചോടിച്ച് വിദ്യാർത്ഥികൾ. സ്കൂൾ കോമ്പൗണ്ടിൽ നിന്നാണ് വിദ്യാർത്ഥികൾ ഒന്നടങ്കം അധ്യാപകനെ തുരത്തിയത്. ഛത്തീസ്ഗഡിലെ ബസ്തറിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. വിദ്യാർത്ഥികൾ അധ്യാപകന്റെ പിന്നാലെ ഓടുന്ന ദൃശ്യങ്ങൾ...